പ്രതികരണവുമായി ദിനേഷ് രാംദിന്‍ | OneIndia Malayalam

2018-11-11 39

ഇന്ത്യയില്‍ പര്യടനത്തിനെത്തിയ വെസ്റ്റിന്‍ഡീസ് തുടര്‍ തോല്‍വികള്‍ ഏറ്റുവാങ്ങിയതിനെക്കുറിച്ച് പ്രതികരണവുമായി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേഷ് രാംദിന്‍. ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയും ഏകദിന പരമ്പരയും കൂടാതെ ടി20 പരമ്പരയും വെസ്റ്റിന്‍ഡീസ് തോറ്റിരുന്നു.

Our batsmen could not pick Kuldeep Yadav - Denesh Ramdin

Free Traffic Exchange